അടിമലരിണ തന്നെ.. കൃഷ്ണാ (4)
അടിയനൊരവലംബം.. കൃഷ്ണാ...
(അടിമലരിണ..) (2)
അറിയരുതടിയനു ഗുണവും ദോഷവും (4)
അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (അറിയരുതടിയനു.. )
(അടിമലരിണ... )
പരമ ദയാംബുനിധേ...
പരമ ദയാംബുനിധേ... കൃഷ്ണാ.. (3)
പാലിക്കേണം എല്ലാമേ കൃഷ്ണാ...
(പരമ....)
തിരുവുടലതിനുടെ വടിവെപ്പോഴും (3)
എന്നുടെ ചിത്തേ തോന്നിടേണം...
(അടിമലരിണ... )
No comments:
Post a Comment