ഗണപതി വന്ദനം
ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥജംബൂഫല സാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമിവിഘ്നേശ്വര പാദപങ്കജം
ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്‌നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വകാലം
സര്‍വത്ര കാരിണി സരസ്വതിദേവി വന്നെന്‍
നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ
ഗണേശ പഞ്ചരത്നം
മുദാകരാത്തമോദകം സദാ വിമുക്തി സാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം
നതേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം
സമസ്തലോകശങ്കരം നിരസ്‌തദൈത്യകുഞ്ജരം
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്‌കരം നമസ്‌കൃതാം നമസ്‌കരോമി ഭാസ്വരം
അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം
പുരാരി പൂര്‍വനന്ദനം സുരാരിഗര്‍വ ചര്‍വ്വണം
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം
കപോലദാനവാരിണം ഭജേ പുരാണവാരണം
നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം
മഹാഗണേശപഞ്ചരത്നമാദരേണ യോന്വഹം
പ്രജല്‍പ്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോചിരാത്
No comments:
Post a Comment